Honey
Honey

SMILE BEE HONEY

SMILE BEE HONEY

As a part of diversification we have established a Honey Processing Unit with a processing capacity of 300 kg/batch in our Yeroor Estate. We are collecting raw honey from small scale farmers and processing high quality honey under the brand name.

സ്മൈൽ ബീതേൻ

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കമ്പനിയുടെ ഏരൂർ എസ്റ്റേറ്റിൽ സ്ഥാപിച്ച തേൻ സംസ്കരണയൂണിറ്റിൽ (പ്രതിബാച്ച് 300kg സംസ്കരണശേഷിയുള്ള) നിർമ്മിച്ച സ്മൈൽ ബീതേൻ. ചെറുകിടകർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച്, സംസ്‌കരിച്ച് ഗുണമേന്മയുള്ള തേൻ വിപണിയിൽ എത്തിക്കുന്നു.

Category:

Reviews

There are no reviews yet.

Be the first to review “SMILE BEE HONEY”

Your email address will not be published. Required fields are marked *