OIL PALM SPROUTS
OIL PALM SPROUTS
Oil Palm India is now the largest oil palm sprouts producer in India producing genetically superior oil palm sprouts throughout India. Oil Palm India continues to strive to improve the genetic potential of our seed, using stringent culling and strict selection process in our breeding programme. With the vast collection of germplasm we are able to continuously deliver the highest standard product to our customers. We are producing the high yielding variety sprouts, Tenera.The parental Dura and Pisifera palms, used in the seed production are from the selected palms which have highest performance, rely on strict selection criteria based on progeny testing. The production of this high quality seed is achieved through an efficient technical and administrative quality control programmes. We have annual production of 10 lakh sprouts.
സ്പ്രൗട്ട്
ഇന്ത്യയിൽ ഏറ്റവും അധികം എണ്ണപ്പന വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനമാണ് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്. അത്യുൽപാതന ശേഷിയുള്ള വിത്തുകളുടെ നിർമിതിക്കായി സ്ഥാപനം നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. അതിനായി വളരെ കർശനമായ ബ്രീഡിങ്ങ് പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചു വരുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉൽപ്പന്നം നൽകുന്നതിനായി വിശാലമായ ജേം പ്ലാസം ശേഖരങ്ങൾ ഞങ്ങളെ സഹായിക്കുന്നു. ഉയർന്ന വിളവ് നൽകുന്ന വ്യത്യസ്ഥതരം വിത്തിനങ്ങൾ ഞങ്ങൾ നിർമിച്ചു വരുന്നു.
Reviews
There are no reviews yet.