KUTTANADU RICE
KUTTANADU RICE
We are the manufactures of high quality sortex rice. The product is marketed under the Brand name “Kuttanadu Rice”. The products come in packeges of 5Kg, 10Kg, 50Kg, and 75Kg. Two kinds of products are mainly available, Kuttanadu Matta Unda Rice and Kuttanadu Matta Vadi Rice.
കുട്ടനാട് റൈസ്
ഉയർന്ന ഗുണ നിലവാരമുള്ള അരി ഇവിടെ നിർമിക്കുന്നുണ്ട് . കുട്ടനാട് റൈസ് എന്ന ബ്രാൻഡ് നാമത്തിൽ ഈ ഉൽപ്പന്നം വിപണിയിലെത്തിക്കുന്നു. ഉൽപ്പന്നങ്ങൾ 5kg, 10kg, 50kg, 75kg എന്നീ പാക്കേജുകളിൽ ലഭ്യമാണ്. 2 തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുന്നത് കുട്ടനാട് മട്ട ഉണ്ട അരി, കുട്ടനാട് മട്ട വടി അരി.