For Booking Contact
Robinson V Joseph - +91 8086663709
K G Chackochan - +91 9495054947
Palm View Convention Centre, the perfect getaway, is situated in the lap of nature in Oil Palm India Ltd., Yeroor Estate, Bharatheepuram, Anchal. The convention center is suitable for conducting marriage functions, receptions, meetings etc.. It is a fully fledged facility with separate seating capacity of 500 nos. in the convention hall and 250 nos. seating capacity in the dining hall, and an air-conditioned dressing room. It is surrounded by lush greenery with ample parking space and photographic scenery with oil palm trees all around that sets apart Palm View Convention Centre from others. It is a perfect getaway from the hasty city life with delights of nature.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, ഏരൂർ എസ്റ്റേറ്റിൽ സ്ഥിതി ചെയുന്ന പാം വ്യൂ കൺവൻഷൻ സെന്റർ വിവാഹത്തിനും, മറ്റ് സൽക്കാര ആവശ്യങ്ങളും, പൊതുസമ്മേളനം മുതലായവ സംഘടിപ്പിക്കുന്നതിനും അനുയോജ്യമാണ്. ഏകദേശം 500 പേർക്ക് ഇരിക്കാവുന്ന മനോഹരമായ ഒരു ഹാളും 250 ഓളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡയനിംഗ് ഹാളും, ശീതീകരണ സംവിധാനത്തിലുള്ള ഡ്രസിങ്ങ് റൂമും കൺവൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ പാർക്കിങ്ങ് സൗകര്യവും ഫോട്ടോഗ്രാഫിക്കുവേണ്ടിയുള്ള പ്രകൃതിരമണീയമായ കാഴ്ചകളും, അന്തരീക്ഷവും ഇതിന്റെ മാത്രം പ്രേത്യേകതകളാണ്. തിരക്കേറിയ അഞ്ചൽ നഗരത്തിൽ നിന്നും കുളത്തുപ്പുഴ റൂട്ടിൽ ഏകദേശം 11 കി.മി. സഞ്ചരിച്ചാൽ ശാന്ത സുന്ദരമായ ഈ കൺവൻഷൻ സെന്ററിൽ എത്തിച്ചേരാൻ സാധിക്കും. ഇവിടെ വന്നു പോകുന്ന ഏതൊരു വ്യക്തിയേയും ആകർഷിക്കുന്ന വിധത്തിലുള്ള പച്ചപ്പു നിറഞ്ഞ മനോഹരമായ കുന്നുകളും തടാകങ്ങളും പ്രകൃതി മനോഹാര്യത വിളിച്ചോതുന്ന മയിൽ കൂട്ടങ്ങളും ഇവിടെ ദൃശ്യമാണ്.
It is situated in Bharatheepuram about 11 kms away from Anchal town on Anchal Kulathupuzha road.
തിരക്കേറിയ അഞ്ചൽ നഗരത്തിൽ നിന്നും കുളത്തുപ്പുഴ റൂട്ടിൽ ഏകദേശം 11 കി.മി. സഞ്ചരിച്ചാൽ ശാന്ത സുന്ദരമായ ഈ കൺവൻഷൻ സെന്ററിൽ എത്തിച്ചേരാൻ സാധിക്കും. ഇവിടെ വന്നു പോകുന്ന ഏതൊരു വ്യക്തിയേയും ആകർഷിക്കുന്ന വിധത്തിലുള്ള പച്ചപ്പു നിറഞ്ഞ മനോഹരമായ കുന്നുകളും തടാകങ്ങളും പ്രകൃതി മനോഹാര്യത വിളിച്ചോതുന്ന മയിൽ കൂട്ടങ്ങളും ഇവിടെ ദൃശ്യമാണ്.
Rent Details
Convention Centre - Rs.15,000/-
Dining Hall - Rs.10,000/-
Cleaning charge - Rs.2,500/-
Advance Booking - Rs.10,000/-